എസ് ഐ ആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി; നേരിട്ട് നോട്ടീസ് ലഭിച്ചത് 13.5 ലക്ഷം വോട്ടർമാർക്ക് മാത്രം

ന്യൂഡൽഹി: എസ്ഐആർ നടപടികൾക്കായി 37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണമെന്ന് നിർദ്ദേശം. 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് നേരിട്ട് നോട്ടീസ് ലഭിച്ചത്. ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും…

വോട്ടർ പട്ടിക പരിഷ്കരണം: രേഖ ഹാജരാക്കുന്നതിൽ ആശയക്കുഴപ്പം, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഹിയറിങ്ങിനുള്ള രേഖ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പം. 2002ലെ ലിസ്റ്റുമായി മാപ്പിങ് ചെയ്യാനാവാത്തവർ ജനന തീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിർദേശം.…

തമിഴ്‌നാട്ടിലെ എസ്‌ഐആര്‍: ഒരു കോടിയോളം വോട്ടര്‍മാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഒരു കോടിയോളം വോട്ടര്‍മാരെ നീക്കിയ സംഭവത്തില്‍ ഇന്ന് മുതല്‍ ബൂത്ത് തലത്തില്‍ പാര്‍ട്ടി പരിശോധന നടത്താനൊരുങ്ങി ഡിഎംകെ. ഞെട്ടിക്കുന്ന…

എസ്‌ഐആര്‍ കരട് പട്ടിക: ബംഗാളില്‍ നിന്ന് ഒഴിവാക്കിയത് 58 ലക്ഷത്തിലധികം പേരെ

കൊല്‍ക്കത്ത: ബംഗാളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി 58 ലക്ഷത്തിലധികം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബംഗാളില്‍ അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയത്. ഒഴിവാക്കപ്പെട്ടവരില്‍…