‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും’; പി.ജെ. കുര്യന്റെ പ്രസ്താവന വിവാദമാകുന്നു

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ ചെന്നിത്തലയെ…

ഡാറ്റാ ചോർച്ച വിവാദം: സ്ത്രീ സുരക്ഷാ പദ്ധതിയിലെ വിവരങ്ങളും ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാറ്റാ ചോർച്ചാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന്…

സഭാ ആസ്ഥാനത്ത് സൗഹൃദം പുതുക്കി ചെന്നിത്തല; ബാവയുമായി കൂടിക്കാഴ്ച

കോട്ടയം: ഓർത്തഡോക്സ് സഭ ആസ്ഥാനമായ ദേവലോകത്ത് സന്ദർശനം നടത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ…

ഗവര്‍ണര്‍-മുഖ്യമന്ത്രി സമവായം: രഹസ്യക്കരാര്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ സമവായമായതോടെ ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യക്കരാര്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രൊ- ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടത്തിയ കോടികളുടെ…

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ വ്യവസായിയുടെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആരോപണത്തില്‍ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍…