രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; രണ്ടു ദിവസത്തെ സന്ദർശനം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, യു.ഡി.എഫിന്റെ പ്രചാരണ പരിപാടികൾക്ക് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിശ്ചയിച്ചിട്ടുള്ള വിവിധ പരിപാടികളിൽ അദ്ദേഹം…

ശശി തരൂർ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

ദില്ലി: കോൺ​ഗ്രസ്സ് നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂർ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാർലമെൻറിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത.…

നിയമസഭാ തിരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് രാഹുൽ ​ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. ഈ മാസം 23ന് ഡൽഹിയിൽ എത്താൻ നിർദ്ദേശം നൽകി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,…

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ദില്ലി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തില്‍ ഇടപെടാന്‍…