പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജാണ് പരാതിക്കാരൻ
കൊച്ചി : തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള കരി മണൽഖനനം എത്ര നാൾ തുടരണമെന്ന കാര്യത്തിൽ സർക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. കുട്ടനാട്ടിൽ പ്രളയ ഭീതിയുള്ളതിനാൽ എല്ലാ വർഷവും മണൽ നീക്കണമെന്ന് വിദഗ്ധ റിപ്പോർട്ടുകളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയം വിഷദമായി വാദം കേൾക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.തോട്ടപ്പള്ളി സ്പിൽവേയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയതിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വഷണം ആവശ്യപ്പെട്ട് അഡ്വ.ഷോൺ ജോർജാണ്
ഹൈക്കോടതിയെ സമീപിച്ചത്.