കോൺഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ല, യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തും; വി ഡി സതീശൻ
തിരുവനന്തപുരം: കേരള കോൺഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് അടിത്തട്ട് വിപൂലീകരിക്കുമെന്നും കൂടുതൽ പേർ കോൺഗ്രസ്സിലേക്ക് എത്തുമെന്നും…
