ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ച് കിസാൻ മോർച്ച; ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്നാവശ്യം

ന്യൂഡൽഹി: ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച ഫെബ്രുവരി 12ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. രാജ്യത്തുടനീളം പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. കരാറിൽ നിന്ന് ഇന്ത്യ…

സി ജെ റോയിയുടെ ആത്മഹത്യ: കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും

ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയതിൽ അന്വേഷണം കർണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്.…

കസവുടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ; ശ്രീപത്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ താരങ്ങൾ

തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. നാളെ നടക്കുന്ന ഇന്ത്യ 20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യൻ ന്യൂസിലാൻഡ് താരങ്ങൾ…

സിപിഐ നേതാവ് എ. മുസ്തഫയും ബി.എൻ. ഹസ്കറും ആർഎസ്പിയിൽ ചേർന്നു

കൊല്ലം: ഇടത് നിരീക്ഷകൻ എന്നനിലയിൽ ചാനൽ ചർച്ചകളിൽ സജീവമായിരുന്ന സി.പി.എമ്മിലെ ബി.എൻ. ഹസ്കർ, ജില്ലയിലെ മുതിർന്ന സി.പി.ഐ. നേതാവ് എ. മുസ്തഫ എന്നിവർ ആർ.എസ്.പി.യിൽ ചേർന്നു. ചവറയിൽ…

ഹൈക്കമാൻഡും ശശി തരൂരും തമ്മിലുള്ള അഭിപ്രായ വിത്യാസത്തിൽ മഞ്ഞുരുക്കം; വിമതനാകില്ലെന്ന് തരൂർ

ന്യൂഡൽഹി: ഹൈക്കമാൻഡും ശശി തരൂരും തമ്മിലുള്ള അഭിപ്രായ വിത്യാസത്തിൽ മഞ്ഞുരുക്കം. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തരൂരുമായി…

അജിത് പവാറിന്റെ മരണാനന്തര ചടങ്ങൾക്ക് ശേഷം ലയന ചർച്ച തുടരാൻ എൻസിപിയിൽ തീരുമാനം

മുംബൈ: മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം പാർട്ടി അധ്യക്ഷനുമായ അജിത് പവാർ വിമാന അപകടത്തിൽ മരിച്ചതിന് ശേഷവും എൻസിപിയിൽ ലയന ചർച്ച തുടരാൻ തീരുമാനം.…

‘രാഹുൽ ഗാന്ധിയുമായി എല്ലാം തുറന്ന് സംസാരിച്ചു, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ച, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രണ്ടു മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു, ചർച്ചകൾ സൗഹാർദ്ദപരം, എല്ലാവിധത്തിലും ഒന്നിച്ചു മുന്നോട്ടുപോകുമെന്ന് കോൺ​ഗ്രസിൻ്റെ…

ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്; അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. പൂച്ച…

അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന് ജന്മനാടായ ബാരാമതി വിടചൊല്ലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങ്. ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് ഒഴുകിയെത്തിയ പതിനായിര…

വയനാട് ടൗൺഷിപ്പ്: ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറും

തിരുവനന്തപുരം: ഈ സർക്കാറിന്റെ കാലത്ത് തന്നെ വയനാട് ടൗൺഷിപ്പ് പൂർത്തിയാക്കും എന്ന വാഗ്ദാനം നടപ്പിലാക്കുകയാണ്. ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറുമെന്ന് ധനമന്ത്രി…