ധനമന്ത്രിമാരുമായി ചർച്ച നടത്താൻ നിർമല സീതാരാമൻ
ന്യൂഡൽഹി: 28 ന് ആരംഭിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നിർമല സീതാരാമൻ ഇന്ന് ചർച്ച നടത്തും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും ആരായാനാണ് കേന്ദ്ര…
