ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത ടീമില്‍; തൊട്ടു പിന്നാലെ പൂജ്യത്തിന് പുറത്തായി കാമറൂണ്‍ ഗ്രീന്‍
അഡ്‌ലെയ്ഡ്: ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കാമറൂണ്‍ ഗ്രീന്‍ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ നേരിട്ട…
