ദേ​ഹാ​സ്വാ​സ്ഥ്യം; കണ്ഠരര് രാ​ജീ​വ​ര് ആ​ശു​പ​ത്രി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസിൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി കണ്ഠരര് രാ​ജീ​വ​രെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ല്‍ സ​ബ് ജ​യി​ൽ വ​ച്ചാണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ജ​യി​ലി​ലെ…

പക്ഷിപ്പനി നഷ്ടപരിഹാരം ഇത്തവണയും വൈകിയേക്കും

ആലപ്പുഴ: ചത്തതും പ്രതിരോധത്തിന്റെ ഭാഗമായി കൊന്നതുമായ പക്ഷികളുടെ നഷ്ടപരിഹാരം ഇത്തവണയും വൈകിയേക്കും. പക്ഷിപ്പനി കൂടുതൽ മേഖലയിലേക്കു പടരുന്ന സാഹചര്യമാണുള്ളത്. ഇത്തവണ ആലപ്പുഴ ജില്ലയിൽ 13 ഇടത്താണ് പക്ഷിപ്പനി…

സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​പ​ടി വേ​ഗ​ത്തി​ലാ​​ക്കാ​നൊ​രു​ങ്ങി ഇ ഡി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ കേ​സി​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​​ക്കാ​നൊ​രു​ങ്ങി ഇ ഡി. പ്ര​ധാ​ന പ്ര​തി​യ​ട​ക്ക​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യെ സ​മീ​പിക്കുമെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. ഇന്നലെ എ​സ്ഐ​ടി അ​റ​സ്റ്റ്…

സി പി എം നേതാവ് എ​സ് ​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്

ഇ​ടു​ക്കി: സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യു​മാ​യ എ​സ് രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​. ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ…

ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാൻ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ

ന്യൂ ഡൽഹി: ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാൻ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ. നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന്…

ധ​ന​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താൻ നി​ർ​മ​ല സീ​താ​രാ​മ​ൻ

ന്യൂ​ഡ​ൽ​ഹി: 28 ന് ആരംഭിക്കുന്ന പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നത്തിന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​മാ​യി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ആരായാനാണ് കേ​ന്ദ്ര…

ബംഗാളിൽ ഇഡി-മമത പോര്; മമതയുടെ പരാതിയിൽ ഇഡിക്കെതിരെ കേസെടുത്ത് പൊലീസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിയുടെ പരാതിയിൽ ഇഡിക്കെതിരെ കേസെടുത്ത് പൊലീസ്. ഇഡി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷധം ശക്തമാക്കിയിരിക്കുകയാണ്. ഡൽഹിയിൽ ആഭ്യന്തരമന്ത്രാലയം പ്രവർത്തിക്കുന്ന കർത്തവ്യഭവന് മുന്നിൽ ഇന്നലെ…

രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണം വിലക്കി അയോധ്യ ഭരണകൂടം

ന്യൂ ഡൽഹി: അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും മാംസാഹാരവും മദ്യവും നൽകുന്നുവെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു.…

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് പരിശോധന നടത്താനൊരുങ്ങി എസ് ഐ ടി. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത്…

റോഡിൽ സ്ഫോടനം; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം നടന്നു. അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്ന് പോയതിന് പുറകെ ആണ് സ്ഫോടനം നടന്നത്. രാവിലെ 9 മണിക്കാണ് സ്കൂൾ ബസ്…