ടിപി കേസിൽ എതിർപ്പുമായി സർക്കാർ; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ കാരണങ്ങളാൽ ജാമ്യം നൽകണമെന്നാണ് ജ്യോതി ബാബുവിന്റെ ആവശ്യം. കഴിഞ്ഞ…

തർക്കത്തിനിടെ ‘പോയി ചാകെ’ന്ന് പറഞ്ഞാൽ ആത്മഹത്യാ പ്രേരണയാകില്ല; ഹൈക്കോടതി

കൊച്ചി: വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ദേഷ്യത്തിന്റെ പുറത്തോ വാക്കുതർക്കത്തിനിടയിലോ പെട്ടെന്നുണ്ടാകുന്ന വികാരത്തിൽ പറയുന്ന വാക്കുകൾ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുക…

കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ഹൈക്കോടതിയുടെ ഉത്തരവ് അധികാര പരിധിക്ക് പുറത്തുള്ളതെന്ന്…

കെഎം ഷാജിയുടെ അയോഗ്യത കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: 2016ലെ അഴിക്കോട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെഎം ഷാജിയുടെ അയോഗ്യത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ കെഎം ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം വി നികേഷ്…

ജിയോസ്റ്റാറിന് എതിരെ പ്രഖ്യാപിച്ച അന്വേഷണം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ കേബിള്‍ ടിവി വിപണിയില്‍ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിന് എതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പ്രഖ്യാപിച്ച…

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം അനുവദിച്ച് പത്തനംതിട്ട സെഷൻസ് കോടതി. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം…

ആസിഡ് ആക്രമണം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെ കടുത്തശിക്ഷ നൽകാൻ നിയമനിർമാണം ആവശ്യമാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആസിഡ് ആക്രമണക്കേസുകളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെ കൂടുതൽ കടുത്തശിക്ഷ നൽകാൻ നിയമനിർമാണം ആവശ്യമാണെന്ന് സുപ്രീംകോടതി. സ്ത്രീധനക്കൊല കേസുകളിലെന്നപോലെ കുറ്റവാളിയല്ലെന്ന തെളിവുനൽകാനുള്ള ബാധ്യത പ്രതികളിൽ…

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച്…

ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്ലോഗർ ഷിംജിത മുസ്തഫയ്ക്ക് തിരിച്ചടി. ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ…

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി. 1000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ​യു​ള്ള ത​ട​വു​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്.…