വെര്‍ച്വല്‍ അറസ്റ്റിലൂടെ 18 ലക്ഷം തട്ടിയെടുത്തു, മുഖ്യപ്രതി അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ടയേര്‍ഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിക്കായി…
