27 ഏക്കറില്‍ 3 ടവറുകളിലായി വമ്പന്‍ ജുഡീഷ്യല്‍ സിറ്റി. കേരള ഹൈക്കോടതി പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ മന്ത്രി സഭയുടെ അംഗീകാരം.
കൊച്ചി: കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയായി മന്ത്രി പി. രാജീവ്. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കര്‍…
