മോഹന്‍ലാല്‍ കേരളത്തിന്റെ പൊതു സ്വത്താണെന്ന് കെസി വേണുഗോപാല്‍. ‘ദേശീയ പുരസ്കാരം കിട്ടിയതില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നു’
കോട്ടയം: മോഹന്‍ലാല്‍ കേരളത്തിന്റെ പൊതു സ്വത്താണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ദേശീയ പുരസ്കാരം കിട്ടിയതില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത്…
