പാലിയേക്കര ടോൾ പിരിവ് ; ഹൈകോടതി അനുമതി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ്…
