അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നു, സര്‍ക്കാരും ദേവസ്വം ബോര്‍ഡും 2022 ല്‍ അറിഞ്ഞു, വിമര്‍ശിച്ച് വിഡി സതീശന്‍
തിരുവനന്തപുരം : ശബരിമല അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത് 2022ല്‍ തന്നെ സര്‍ക്കാരിനും ദേവസ്വം ബോഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം…
