മാധ്യമങ്ങൾക്കെതിരേ അപകീർത്തി കേസ്: വസ്തുതകൾ ഉറപ്പുവരുത്തിയില്ലെങ്കിൽ ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തിന്റെ ആധിപത്യമാവും വരികയെന്ന് ഹൈക്കോടതി

കൊച്ചി: അപകീർത്തി കേസെടുക്കുമ്പോൾ മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികൾ ഉറപ്പുവരുത്തണമെന്നും അല്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഹൈക്കോടതി. അതിനാൽ ജില്ലാ കോടതികൾ…

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്: ഹൈകോടതിയിൽ കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം തേടി പൊലീസ്

കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാൻ പൊലീസ് ഹൈകോടതിയിൽ കൂടുതൽ സമയം…

വഖഫ് ഫണ്ട് തിരിമറി: മുസ്ലിംലീഗ് നേതാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഒന്നരക്കോടി രൂപ ഫണ്ട് തിരുമറി നടത്തി എന്ന കേസിൽ മുസ്ലിം ലീഗ് നേതാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. രണ്ടായിരത്തി പത്തു മുതൽ പതിനഞ്ച് വരെയുള്ള കാലയളവിൽ…

സ്മാർട്ട് വാച്ചിന്റെ കളർ മാറി നൽകി: ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

സ്മാർട്ട് വാച്ചിന്റെ കളർ മാറി നൽകി: ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

വേവിച്ച് പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി.എസ്.ടി അഞ്ച് ശതമാനത്തിലധികം വാങ്ങരുതെന്ന് ഹൈകോടതി

കൊച്ചി: പകുതി വേവിച്ച് പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി.എസ്.ടി അഞ്ച് ശതമാനത്തിലധികം വാങ്ങരുതെന്ന് ഹൈകോടതി. പായ്ക്കറ്റ് പെറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയ ഉത്തരവ് ചോദ്യം ചെയത് മോഡേൺ ഫുഡ്…

രാജസ്ഥാനിൽ 15 ലക്ഷം രൂപ വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ജയ്പൂർ: കേസ് അവസാനിപ്പിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. രാജസ്ഥാൻ അഴിമതി വിരുദ്ധ വിഭാഗമാണ് (എ.സി.ബി.) ഇ.ഡി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. 15 ലക്ഷം…

സോഷ്യല്‍ മീഡിയകളിലൂടെയുള്ള സിനിമകളുടെ നെഗറ്റീവ് റിവ്യൂ: ‘ആരോമലിന്റെ ആദ്യത്തെ പ്രണയത്തിന്റെ’ സംവിധായകന്‍ മുബീന്‍ റൗഫ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി:ഒരു സിനിമ എന്നത് വര്‍ഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്.ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ പോലും…

എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം എത്രയുംവേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റവന്യുവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കൂടാതെ അനുമതിയില്ലാതെ നിര്‍മാണം…

മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാവുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ പോലും അറസ്റ്റ് തടഞ്ഞുള്ളഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വിശദചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടുന്നു കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഇവ യഥാസമയം ബെഞ്ചില്‍ എത്തുന്നുണ്ടെന്ന്…