ടിവികെയെ പിന്തുണയ്ക്കാൻ സിപിഐഎം; ജനവിധി അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് വിമർശനം, വിജയ് ഇന്ന് മൂന്നാം തവണയും ഗവർണറെ കാണും
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണയ്ക്കാൻ സിപിഐഎം തയ്യാറെടുക്കുന്നതായി സൂചന. സർക്കാരിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന്…