‘ഭരണപരാജയം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു’; മോദിയുടെ നിയന്ത്രണ നിർദ്ദേശങ്ങൾക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന സ്വയം നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ…