പരാജയഭാരത്തിൽ ഇടതുമുന്നണി; പിണറായി പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐക്ക് വിയോജിപ്പ്, സിപിഎമ്മിലും തിരുത്തൽ നടപടികൾക്ക് തുടക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നിൽ ശക്തമായ പിണറായി വിരുദ്ധ വികാരമാണെന്ന് സിപിഐ നേതൃയോഗങ്ങളിൽ വിമർശനം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ശൈലിയും വിവാദ പരാമർശങ്ങളും…

പൂരം കലക്കൽ റിപ്പോർട്ടിലെ വിമർശനം; വി.എസ്. സുനിൽകുമാറിന് സിപിഐയുടെ പരസ്യശാസന

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ വിമർശനങ്ങളുടെ പേരിൽ മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാറിന് പാർട്ടിയുടെ ശാസന. തൃശൂർ ജില്ലാ എക്സിക്യൂട്ടീവിൽ…

നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരാൻ സിപിഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരാൻ സിപിഐ. മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന്…

‘വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകും’; പാലക്കാട് ജില്ല കമ്മിറ്റിയിൽ സിപിഐയുടെ മുന്നറിയിപ്പ്

പാലക്കാട്: മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെ സിപിഎം വെള്ളാപ്പള്ളി ബന്ധത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ. വെള്ളാപ്പള്ളി…

തെരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പ്, വീഴ്ച്ചകൾ തിരുത്തി പാർട്ടി തിരിച്ച് വരുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പായി കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ്…

‘എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’; സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: ഭരണത്തിന്റെ പോരായ്മകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നു സിപിഐ. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നു, കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. തിരുത്തല്‍ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന്…