ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദേശീയ എസ്‌സി കമ്മീഷൻ ഇടപെടൽ; കേരള ഡിജിപിക്കും പാലക്കാട് എസ്പിക്കും റിപ്പോർട്ട് തേടി
പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് കമ്മീഷൻ (എസ്‌സി കമ്മീഷൻ) ശക്തമായ ഇടപെടൽ…