പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു: ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന ഇറാൻ വിമാനം അമേരിക്ക തകർത്തു

വാഷിംഗ്ടൺ/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക്. ഇന്ത്യയിൽ നിന്ന് മരുന്നുകളും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാനായി പുറപ്പെടാനിരുന്ന ഇറാന്റെ ചരക്ക് വിമാനം അമേരിക്കൻ ആക്രമണത്തിൽ തകർന്നു. ഇറാനിലെ മഷദ്…

പശ്ചിമേഷ്യയിൽ യുദ്ധഭീതി: അറബ് ഭരണാധികാരികൾ ജിദ്ദയിൽ അടിയന്തര കൂടിക്കാഴ്ച നടത്തി

റിയാദ്/ദുബായ്: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ നിർണായക നീക്കങ്ങളുമായി അറബ് രാഷ്ട്രത്തലവന്മാർ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഖത്തർ…

ഇസ്രയേൽ-ഇറാൻ പോര് മുറുകുന്നു: അബുദാബിയിലും ബഹ്‌റൈനിലും മിസൈൽ പതനം; രണ്ട് കപ്പലുകൾ തകർന്നു

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഒരു മാസം പിന്നിടുമ്പോൾ സാമ്പത്തിക-വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലും ഇറാനും ആക്രമണം കടുപ്പിക്കുന്നു. ഇറാന്റെ പ്രധാന ഇരുമ്പുരുക്ക് വ്യവസായശാലകൾക്ക് നേരെ ഇസ്രയേൽ നടത്തിയ…

മുജ്തബ ഖമയനി കൊല്ലപ്പെട്ടെന്ന് ട്രംപ്; ഇറാഖിന് നന്ദി പറഞ്ഞ് എഴുതി തയാറാക്കിയ മുജ്തബ ഖമയനിയുടെ ഔദ്യോഗിക സന്ദേശം പുറത്ത്

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമയനി കൊല്ലപ്പെട്ടെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ആയത്തുള്ള അലി ഖമയനി…

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിൽ തീ പടർന്നു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. നിരവധി ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ടാങ്കിൽ തീപിടിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ലെന്ന് കുവൈത്ത് സിവിൽ…

ഇറാനെതിരായ സൈനിക നടപടി ആഴ്ചകള്‍ക്കുള്ളില്‍ പൂർത്തിയാക്കാമെന്ന് മാർക്കോ റൂബിയോ; കരസേന ആവശ്യമില്ല

വാഷിങ്ടൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി മാസങ്ങളല്ല, ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഫ്രാൻസില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ…

നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം: മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ

കാഠ്മണ്ഡു: ‘ജെൻ സി’ പ്രക്ഷോഭം അടിച്ചമർത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒലിക്കൊപ്പം മുൻ ആഭ്യന്തര…

യുഎസ് സമാധാന നിർദ്ദേശങ്ങൾ പരിശോധിക്കുന്നു; എന്നാൽ ഔദ്യോഗിക ചർച്ചകൾക്കില്ലെന്ന് ഇറാൻ

ടെഹ്റാൻ/വാഷിങ്ടൺ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ നിർണ്ണായക നീക്കങ്ങളുമായി ഇറാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ രാജ്യം പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. എന്നാൽ…

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു, അതീവ ജാഗ്രത

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവിൽ…

ഇറാനിലെ ആണവനിലയത്തിന് സമീപം വീണ്ടും സ്ഫോടനം; പശ്ചിമേഷ്യയിൽ യുഎസ് സൈനിക വിന്യാസത്തിന് നീക്കം

ടെഹ്‌റാൻ: സമാധാന ചർച്ചകൾക്കിടയിലും പശ്ചിമേഷ്യയിൽ ആക്രമണങ്ങൾ തുടരുന്നു. ഇറാന്റെ സുപ്രധാനമായ ബുഷെഹർ ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ട് സ്ഫോടനം നടന്നതായി റിപ്പോർട്ട്. ആണവനിലയത്തിന് സാങ്കേതികമായ തകരാറുകളോ…