ഇറാൻ ഒരുങ്ങുന്നത് ‘മഹാപ്രതിരോധത്തിന്’; 1.4 കോടി പൗരന്മാർ പോർക്കളത്തിലേക്ക്; ട്രംപിന്റെ സമയപരിധി ഇന്ന് അവസാനിക്കുന്നു
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാൻ. മാതൃരാജ്യത്തെ സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി 1.4 കോടി പൗരന്മാർ സന്നദ്ധത അറിയിച്ചതായി ഇറാൻ…