വി.ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ; പികെ ശശിയെ വിജയിപ്പിക്കുന്നത് കോൺഗ്രസിന്റെ അന്തസ്സിന്റെ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്: രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി.ഡി സതീശനെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പികെ ശശി. നിയമസഭയിൽ സതീശൻ ഉന്നയിക്കുന്ന വിഷയങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും താൻ എപ്പോഴും ശ്രദ്ധയോടെയാണ്…

‘സീറ്റില്ലെങ്കിൽ നേരത്തെ പറയാമായിരുന്നു, ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി’; നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി

കൊച്ചി: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. മത്സരിക്കാനാവില്ലെന്ന കാര്യം നേതൃത്വം നേരത്തെ അറിയിക്കണമായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പ്…

‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും’; പി.ജെ. കുര്യന്റെ പ്രസ്താവന വിവാദമാകുന്നു

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ ചെന്നിത്തലയെ…

തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ: സോഷ്യൽ മീഡിയയ്ക്കെതിരെ പോലീസ് നടപടി; ദേശീയതലത്തിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം/ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. വിവാദ ചിത്രം പങ്കുവെച്ച 270 എക്സ് ഹാൻഡിലുകൾക്കും നൂറുകണക്കിന്…

ഊർജ പ്രതിസന്ധി: രാജ്യം അടിയന്തര ജാഗ്രതയിൽ; സർവകക്ഷിയോഗം ഇന്ന്, ഗ്യാസ് വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ ഊർജ മേഖലയിലുണ്ടാക്കുന്ന ആഘാതം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും. കോവിഡിന് സമാനമായ വെല്ലുവിളിയാണ്…

ഇറാനിയൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾ – തീരുമാനം യുഎസ് താൽക്കാലിക ഇളവിന് പിന്നാലെ

ന്യൂഡൽഹി: എണ്ണ വില ഉയർന്ന സാഹചര്യത്തിൽ ഇറാനിയൻ ക്രൂഡ് ഓയിൽ വാങ്ങൽ പുനരാരംഭിക്കാൻ ഇന്ത്യൻ റിഫൈനറികൾ ഒരുങ്ങുന്നു; യുഎസ് താൽക്കാലിക ഇളവിന് പിന്നാലെപശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ…

കൊടുങ്ങല്ലൂരിൽ യുവദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണത്തിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

തൃശൂർ: കൊടുങ്ങല്ലൂരിലെ ചാത്തേടത്ത് പറമ്പിലുള്ള ഒരു ഫ്ലാറ്റിൽ യുവദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിനുള്ളിൽ ഏകദേശം മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ചെറിയ പെട്ടിക്കുള്ളിൽ…

പശ്ചിമേഷ്യൻ വെടിനിർത്തൽ: ആഗോള ഊർജ്ജ വിപണി ഉറ്റുനോക്കി ഇന്ത്യ; പ്രധാനമന്ത്രി ഇന്ന് സഭയിൽ സംസാരിക്കും

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നു. സംഘർഷം മൂലം തടസ്സപ്പെട്ട അന്താരാഷ്ട്ര കപ്പൽ…

പത്മജയ്ക്കായി വോട്ട് തേടാൻ പ്രധാനമന്ത്രി തൃശ്ശൂരിലേക്ക്; ഞായറാഴ്ച റോഡ് ഷോയും പ്രചാരണ പരിപാടികളും

തൃശ്ശൂർ: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി…

അവസാനവട്ടം പത്രികാ സമർപ്പണം ഇന്നവസാനിക്കും: കേരളം ഇനി വോട്ടെടുപ്പിന്റെ ആവേശത്തിലേക്ക്!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്. ഭൂരിഭാഗം പ്രമുഖ സ്ഥാനാർത്ഥികളും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക നൽകിക്കഴിഞ്ഞെങ്കിലും, ബാക്കിയുള്ളവർ ഇന്ന് ബന്ധപ്പെട്ട വരണാധികാരികൾക്ക്…