തിരുപ്രംകുണ്‌ട്രം കേസ്: ദീപത്തൂണിൽ ദീപം തെളിക്കാം, സർക്കാർ വാദം അസംബന്ധമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിക്കുന്നത് സംബന്ധിച്ച കേസിൽ വർഷത്തിൽ ഒരിക്കൽ ദീപത്തൂണിൽ ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധവും അവിശ്വസനീയവുമാണെന്ന്…
