ശബരിമല സ്വർണ്ണക്കൊള്ള: 41 ദിവസത്തെ റിമാൻഡിന് ശേഷം തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ക്ഷേത്രത്തിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ്…