നടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധി നാളെ; പ്രതികളുമായി പൊലീസ് സംഘം കോടതിയിലേക്ക് പുറപ്പെട്ടു
കൊച്ചി: അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധിക്കും. ആദ്യ 6…
