പുതുവർഷത്തലേന്ന് 16.93 കോടി രൂപയുടെ അധിക മദ്യ വിൽപന; ഏക കോടിപതി കൊച്ചിയിൽ നിന്ന് തന്നെ
തിരുവനന്തപുരം: പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ…
