തൊഴിലുറപ്പ് പരിഷ്‌കരണം: സംസ്ഥാനങ്ങളുടെ വിഹിതം 10 ശതമാനത്തില്‍നിന്ന് 40 ആക്കി
ന്യൂഡല്‍ഹി: ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ജിഎ)യുടെ ഇരുപതാംവര്‍ഷത്തില്‍ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാന്‍ കേന്ദ്രത്തിന്റെ…
