സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസ്: അന്തിമവാദം ഇന്ന് മുതൽ ഡൽഹി ഹൈക്കോടതിയിൽ ആരംഭിക്കും
ന്യൂ ഡൽഹി: സിഎംആർഎൽ എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതിയിൽ ഇന്ന് മുതൽ അന്തിമവാദം ആരംഭിക്കും. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ്…
