ലേല കുടിശ്ശിക തിരിച്ച് പിടിക്കൽ; ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലേല കുടിശ്ശിക വരുത്തിയവരിൽനിന്ന് തുക തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യാനുള്ള ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി.…