കെ.യു.ഡബ്ള്യു.ജെ എറണാകുളം കമ്മിറ്റിയുടെയും എറണാകുളം. പ്രസ്ക്ലബ്ബിന്റെയും വാർഷിക പൊതുയോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്നു. ആർ.ഗോപകുമാർ (പ്രസിഡന്റ്) എം.ഷജിൽ കുമാർ (സെക്രട്ടറി), അഷറഫ് തൈവളപ്പ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു.
വൈസ് പ്രസിന്റുമാരായ പ്രദീപ് കുമ്പിടി, സ്മിത എൻ.കെ, ജോയിന്റ് സെക്രട്ടറിമാരായ ഷബ്ന സിയാദ്,റൊമേഷ്, എക്സിക്സിക്യൂട്ടീവ് അംഗങ്ങളായ സർവ്വമദനൻ, ജിഷ ഒാമനക്കുട്ടൻ, ലിജോ എം.ജി, പ്രകാശ്എളമക്കര,ജിതേഷ്, ശ്രീകാന്ത്, ജെബിപോൾ, ടോമി മാത്യൂ എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ
എറണാകുളം പ്രസ്ക്ലബ്ബ് 2024-26 വർഷത്തെ പുതിയ കമ്മിറ്റി അധികാരമേറ്റു
