കിഴക്കമ്പലം വിലങ്ങ് സ്‌കൂളില്‍ നരകിച്ച് പഠനം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കൊച്ചി: കിഴക്കമ്പലം വിലങ്ങ് സര്‍ക്കാര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തില്‍ നരകിച്ച് പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…

ഭരണഘടനയെ അവഹേളിക്കല്‍: മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

ബുധനാഴ്ച വൈകിട്ട് 6 മണിയോടെ രാജി പ്രഖ്യാപിച്ചു.കേസ് കോടതിയിലെത്തിയാല്‍ എം.എല്‍.എ സ്ഥാനവും തെറിച്ചേക്കും. മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍സിനിമാ നിര്‍മാതാവ് സിറാജുദ്ദിന്‍ റിമാന്‍ഡില്‍

ബിന്‍സിയ കൊച്ചി: സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ വിചാരണകോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ദുബായില്‍ നിന്ന് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച്…

കൊച്ചിയില്‍ ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് യുവതിയുടെ ആത്മഹത്യ: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ

ബിന്‍സിയ കൊച്ചി: ഭര്‍ത്യവീട്ടില്‍ നേരിട്ട ക്രൂരപീഡനങ്ങളും ജാതീയ വിവേചനവും മൂലം സംഗീത എന്ന യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ എറണാകുളം…

സ്വപ്‌ന സുരേഷും ഷാജ്കിരണും തമ്മിലെ സംഭാഷണം തികച്ചും സൗഹൃദപരം.. ഷാജ്കിരണിന്റെ തള്ള് കേട്ട് സ്വപ്‌ന സുരേഷ് വിശ്വസിച്ചതാണ് കുഴപ്പമായത്

സ്വപ്‌ന സുരേഷിനെ ഇത്തവണ കുഴിയില്‍ ചാടിച്ചത് വക്കീല്‍ കൃഷ്ണരാജും പി.സി ജോര്‍ജ്ജും കൊച്ചി: സ്വപ്‌ന സുരേഷും ഷാജ്കിരണും തമ്മിലെ സംഭാഷണം തികച്ചും സൗഹൃദപരംആഴത്തിലുള്ള സൗഹൃദത്തിന്റെ പേരില്‍ തള്ളി…

പിതാവ് രണ്ട് കുട്ടികളുമായി ആലുവ പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്ന് പിതാവ് കുട്ടികളുമായി പുഴയില്‍ ചാടി. പതിനാറും പതിമൂന്നും വയസുള്ള കുട്ടികള്‍ മരിച്ചു.പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട്പറമ്പ് വീട്ടില്‍ ഉല്ലാസ്…

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍

കൊച്ചി: പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.കാഞ്ഞിരമറ്റത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇന്ന് വൈകിട്ടാണ് ആലപ്പുഴ സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് മഹാസമ്മേളനത്തോടനുബന്ധിച്ച്…

കാസര്‍കോഡ് ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ചസംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാസര്‍കോഡ് പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഷവര്‍മ്മ കഴിച്ച്…

പിങ്ക് പൊലിസ്: നഷ്ടപരിഹാരം പൊലിസുകാരിയില്‍ നിന്ന്ഈടാക്കാനനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും എന്നാലത് കാരണക്കാരിയായ പൊലിസ് ഉദ്യോഗസ്ഥയില്‍ നിന്ന് തന്നെ ഈടാക്കാനനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.പൊലിസ്…