രാഹുൽ ഗാന്ധിയെ കാണാൻ തരൂര്‍; പ്രശ്നപരിഹാര പ്രതീക്ഷയിൽ കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: ശശി തരൂര്‍ മറ്റന്നാള്‍ രാഹുൽ ഗാന്ധിയെ കാണും. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിലാണ്. എന്നാൽ തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്ന്…
