നിയമസഭ സമ്മേളനം ആരംഭിച്ചു; സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞ് ഗവർണർ, കേന്ദ്ര സർക്കാരിന് വിമർശനം
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സർക്കാരിൻറെ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിൻറേയും തൊഴിലുറപ്പ്…
