തുറമുഖ വികസനം ലക്ഷ്യം; വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാൻ പദ്ധതി

തിരുവനന്തപുരം: കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത…

ഇന്ത്യ-യൂറോപ്പ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് നടക്കുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന്. കരാർ യൂറോപ്യൻ യൂണിനുമായുള്ള മികച്ച സാമ്പത്തിക സംയോജനത്തിന് സഹായകമാകും…

നിയമസഭ സമ്മേളനം ഇന്നുമുതല്‍ വീണ്ടും ആരംഭിക്കും

തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ള…

രാഹുൽ ഗാന്ധിയെ കാണാൻ തരൂര്‍; പ്രശ്നപരിഹാര പ്രതീക്ഷയിൽ കോൺ​ഗ്രസ് നേതാക്കൾ

ന്യൂഡൽഹി: ശശി തരൂര്‍ മറ്റന്നാള്‍ രാഹുൽ ഗാന്ധിയെ കാണും. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിലാണ്. എന്നാൽ തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്ന്…

‘പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമത്’; റിപ്പബ്ലിക് ദിന സന്ദേശത്തിൽ ​ഗവർണർ

തിരുവനന്തപുരം: പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയ്ക്ക്…

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തിന് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ…

എസ് ഐ ആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി; നേരിട്ട് നോട്ടീസ് ലഭിച്ചത് 13.5 ലക്ഷം വോട്ടർമാർക്ക് മാത്രം

ന്യൂഡൽഹി: എസ്ഐആർ നടപടികൾക്കായി 37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണമെന്ന് നിർദ്ദേശം. 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് നേരിട്ട് നോട്ടീസ് ലഭിച്ചത്. ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും…

സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ എസ്ഐടി അന്വേഷിക്കും

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തികലാഭമുണ്ടാക്കിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും…

വി​ഴി​ഞ്ഞം തു​റ​മു​ഖം; രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന്, നാ​ല് ഘ​ട്ട​ങ്ങ​ളു​ടെ സം​യു​ക്ത നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.…

നിയമസഭ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥി പട്ടിക ചർച്ചകൾ ആരംഭിച്ച് നേതാക്കൾ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺ​ഗ്രസ്സ്. ഉച്ചയോടെ ഡൽഹി കേരള ഹൗസിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കേരളത്തിലെ നേതാക്കളുമായി ചർച്ചനടത്തും. മത്സരിക്കാനില്ലെന്ന് കെ…