‘പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമത്’; റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ
തിരുവനന്തപുരം: പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയ്ക്ക്…
