സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും ചൂഷണവും; നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം വരുമെന്ന് സര്‍ക്കാര്‍
കൊച്ചി. സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. . ജസ്റ്റിസ്…
