ലൈഫ് മിഷന് ഫളാറ്റുകള്‍ക്ക്ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
കൊച്ചി: ലൈഫ് മിഷന് ഫളാറ്റുകളുമായി ബന്ധപ്പെട്ട കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫളാറ്റുകള്‍ക്ക് നിലവില്‍ ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.…
