മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാം, എന്നാൽ ചില നിബന്ധനകൾ പാലിക്കണം; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനോ പ്രാർത്ഥന നടത്തുന്നതിനോ ഇസ്ലാമിൽ യാതൊരുവിധ വിലക്കുകളുമില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. എന്നിരുന്നാലും, പള്ളിയുടെ പ്രധാന…