ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; അതീവ സുരക്ഷാ മേഖലയിലെ ലംഘനത്തിൽ അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്ന നിലയിൽ ഹെലികോപ്റ്റർ പറന്നത് വലിയ സുരക്ഷാ ആശങ്കയ്ക്ക് ഇടയാക്കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അതീവ…

ശബരിമല യുവതീപ്രവേശനം: നിർണ്ണായക നിലപാടറിയിക്കാൻ സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ; ആചാര സംരക്ഷണത്തിന് മുൻഗണന

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ നിലപാടറിയിക്കും. മുൻപ് സ്വീകരിച്ചിരുന്ന കർശനമായ അനുകൂല നിലപാടിൽ നിന്ന് മാറി, വിശ്വാസികൾക്കും ആചാര…

ശബരിമലയിൽ പൊലീസ് മനഃപൂർവ്വം തിരക്കുണ്ടാക്കി; സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

ശബരിമല: കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ അഭൂതപൂർവമായ തിരക്ക് പോലീസ് മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ റിപ്പോർട്ട്. ബുക്കിങ്ങില്ലാതെ തീർഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി.…

ശബരിമല സ്ത്രീ പ്രവേശനത്തിലെ വിവാദ പ്രസം​ഗം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തിയ മുൻ എംഎൽഎ എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്…

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി എസ് ഐ ടി. അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്നും…

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ വ്യവസായിയുടെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആരോപണത്തില്‍ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍…