മുസ്ലിം ലീഗിന്റെ സ്നേഹഭവനങ്ങളിൽ ഇന്ന് ഗൃഹപ്രവേശം; ചൂരൽമലയുടെ കണ്ണ്നീരൊപ്പാൻ തണലൊരുങ്ങി
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമിച്ച വീടുകളുടെ ഗൃഹപ്രവേശം ചടങ്ങ് ഇന്ന് നടക്കും. പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടമായി പൂർത്തിയാക്കിയ 51…