വനിതാ സംവരണ നിയമം 2023 പ്രാബല്യത്തിൽ; കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രതിപക്ഷം, ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ്
ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും കാത്തിരിപ്പിനും ഒടുവിൽ 2023-ലെ വനിതാ സംവരണ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. എന്നാൽ,…