അമേരിക്കയ്ക്ക് ഇറാന്റെ മറുപടി; ജനങ്ങൾക്കൊപ്പം റാലിക്കിറങ്ങി പെസഷ്കിയനും സംഘവും

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കൻ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ടെഹ്റാന്റെ തെരുവുകളിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ഇറാൻ ഭരണകൂടം. റമദാനിലെ അവസാന വെള്ളിയാഴ്ച നടന്ന ഖുദ്‌സ് ദിന റാലിയിൽ…

‘ശത്രുവിനെ തകർക്കും വരെ വിശ്രമമില്ല’; ഇറാനെതിരെ സൈനിക നടപടി കടുപ്പിക്കാൻ ട്രംപ്‌

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമമില്ലെന്നും യുദ്ധം ഈ ആഴ്ച അവസാനിപ്പിക്കില്ലെന്നും അദ്ദേഹം…

റഷ്യൻ സഹായം രഹസ്യമല്ല; സൈനിക ബന്ധം തുടരുമെന്ന് ഇറാൻ; പുതിയ പരമോന്നത നേതാവിന് ട്രംപിന്റെ ‘നിബന്ധന’

ടെഹ്റാൻ: യുദ്ധത്തിൽ റഷ്യയും ഇറാനും തമ്മിലുള്ള സൈനിക സഹകരണം ദീർഘകാലമായുള്ളതാണെന്നും അത് ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എൻബിസി ന്യൂസിന് നൽകിയ…

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ഇന്ത്യയിൽ എണ്ണപ്രതിസന്ധി ഭീഷണി, റഷ്യൻ ഇറക്കുമതി ഉയർത്താൻ നീക്കം

ന്യൂഡൽഹി: മധ്യപൂർവേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെട്ട…