തിരിച്ചടി വിലയിരുത്താൻ സിപിഐഎം; പിബി യോഗം നാളെ മുതൽ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിശകലനം ചെയ്യുന്നതിനായി സിപിഐഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം നാളെ ആരംഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിഞ്ഞ പിണറായി വിജയൻ ഇന്ന്…