മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ: റോക്കറ്റ് ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു; ബിഷ്ണുപൂരിൽ സംഘർഷം വൻതോതിൽ
ഇംഫാൽ: സമാധാന ശ്രമങ്ങളെ പാടേ തകർത്ത് മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ക്രൂരമായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് വയസ്സുകാരനും…