ഹോർമുസ് കടലിടുക്ക് തടസ്സം: സൗദി-യുഎഇ പുതിയ വ്യാപാര കോറിഡോർ ശക്തിപ്പെടുത്തും; ദമാം-ഷാർജ കടൽ-കര റൂട്ട് വഴി ചരക്ക് നീക്കം സുഗമമാക്കാൻ ആലോചന
ദുബായ്: ഹോർമുസ് കടലിടുക്കിലെ തടസ്സവും ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷവും മൂലം വ്യാപാര ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ, സൗദി അറേബ്യയും യുഎഇയും പുതിയ ബദൽ വ്യാപാര റൂട്ട് ശക്തിപ്പെടുത്തുന്നു. ദമാം…