Category: General
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് ‘സീറ്റില്ല’; ഷമയ്ക്ക് പിന്നാലെ വിമർശനവുമായി തരൂർ, ആയുധമാക്കി ബിജെപി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂർ…
ഹോർമുസ് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി; 22 കപ്പലുകൾ ഇനിയും കുടുങ്ങിക്കിടക്കുന്നു
ന്യൂഡൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി കടന്നുപോകാൻ ഒരുങ്ങുന്നു. ഷാർജ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ‘പൈൻ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നീ കപ്പലുകളാണ്…
“ജി. സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി; കെ. സുധാകരനുള്ള രാഷ്ട്രീയ മര്യാദ പോലും സുധാകരനില്ല”: സജി ചെറിയാൻ
ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും…
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് പ്രായശ്ചിത്തത്തിന് തയ്യാറെന്ന് കോടതിയിൽ; പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടു; ശിക്ഷാവിധി 21-ന് മാറ്റി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിന്റെ ശിക്ഷാവിധി കൊല്ലം അഡീഷണൽ സെഷൻസ് കോടതി മാർച്ച് 21-ലേക്ക്…
കെ. സുധാകരന് കണ്ണൂരിലും അടൂർ പ്രകാശിന് ഇളവും; കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കരുതെന്ന ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയവർക്കിടയിൽ അസ്വസ്ഥത ഉടലെടുത്തിരുന്നു. ഇതിൽ ഏറ്റവും…
“ബംഗാളിൽ 33 വർഷം, കേരളത്തിൽ പത്തിൽ തീരും”; സിപിഎമ്മിന്റെ തകർച്ച പ്രവചിച്ച് വി.ഡി. സതീശൻ
എറണാകുളം: ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ കേരളത്തിൽ പത്ത് വർഷത്തെ ഭരണം കൊണ്ട് ആ തകർച്ച പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…
“കോൺഗ്രസ് പടപാളയത്തിൽ; ഈ സ്ഥാനാർത്ഥി നിർണ്ണയം തകർച്ചയുടെ തുടക്കം”: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലിയ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ യുഡിഎഫ് ഇപ്പോൾ സ്വന്തം പടപാളയത്തിൽ കലഹിക്കുകയാണെന്ന്…