വാടാനപ്പള്ളി കിറ്റ് സംഘർഷം: പൊലീസ് കോടതി അനുമതി തേടി; ബിജെപി വെട്ടിലായി, യുഡിഎഫ്-എൽഡിഎഫ് വിവാദം സജീവമാക്കുന്നു
തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആറിൽ തുടർനടപടി സ്വീകരിക്കാൻ വേണ്ടിയാണ് ഈ നീക്കം. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ…