ഓസ്‌ട്രേലിയക്ക് പിന്നാലെ ഇന്ത്യയും; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുന്നു
ന്യൂഡൽഹി: ഓസ്‌ട്രേലിയക്ക് പിന്നാലെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ…