പാലക്കാട് ‘സർപ്രൈസ്’ നീക്കവുമായി കോൺഗ്രസ്; രമേഷ് പിഷാരടി സ്ഥാനാർത്ഥിയായേക്കും, ആദ്യഘട്ട പട്ടിക തയ്യാർ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത പേരുകൾ ഇടംപിടിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് മണ്ഡലത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനാണ്…

കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

കൊച്ചി: സിയാലിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വൻതോതിൽ റദ്ദാക്കി. സാധാരണ നിലയിൽ പ്രതിദിനം അമ്പതോളം സർവീസുകൾ നടക്കാറുള്ള സ്ഥാനത്ത്, ഇന്ന് വെറും 6 വിമാനങ്ങൾ…

​ഇസ്രായേൽ-ഇറാൻ സംഘർഷം: പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം; എംബസി ഹെൽപ്‌ലൈൻ നമ്പറുകൾ പുറത്തുവിട്ടു

ന്യൂഡൽഹി: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ, ഇറാനിലും ഇസ്രായേലിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നിലവിലുള്ള…

പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു; സഹായത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

​തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചു. പ്രവാസികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായവും…

കാണാൻ ആളില്ല; ‘കേരള സ്റ്റോറി 2’ പ്രദർശനം കേരളത്തിൽ റദ്ദാക്കി​

കൊച്ചി: തിയേറ്ററുകളിൽ കാണികൾ എത്താത്തതിനെ തുടർന്ന് ‘കേരള സ്റ്റോറി 2’ സിനിമയുടെ കേരളത്തിലെ പ്രദർശനങ്ങൾ റദ്ദാക്കി. കൊച്ചിയിലെ പ്രമുഖ തിയേറ്ററുകളായ ഷേണായിസ്, ഫോറം മാൾ, കൂടാതെ കണ്ണൂരിലെ…

സ്ഥാനാർഥി നിർണയം ഊർജിതമാക്കി കോൺഗ്രസ്; നേതാക്കൾ നാളെ ഡൽഹിയിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലെത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…

സഭാ തർക്കം പരിഹരിക്കാൻ മോദിയുടെ ഇടപെടൽ; സമാധാന ചർച്ചകൾക്ക് വഴിതുറന്ന് ഡൽഹി കൂടിക്കാഴ്ച

​ന്യൂഡൽഹി: സഭാ തർക്കങ്ങളിൽ ശാശ്വത പരിഹാരം തേടി യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്…

ഡല്‍ഹി മദ്യനയക്കേസ്: കെജരിവാളിനും സിസോദിയയ്ക്കും വൻ ആശ്വാസം; എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി​

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുലച്ച മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കോടതിയുടെ ക്ലീൻ ചിറ്റ്. കെജരിവാളും സിസോദിയയും ഉൾപ്പെടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന…

ഡാറ്റാ ചോർച്ച വിവാദം: സ്ത്രീ സുരക്ഷാ പദ്ധതിയിലെ വിവരങ്ങളും ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാറ്റാ ചോർച്ചാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന്…

ശബരിമല കൊടിമര സമർപ്പണം: ‘നൽകിയത് രണ്ട് പവൻ സ്വർണം’; വിജിലൻസിന് മൊഴി നൽകി മോഹൻലാൽ

കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി താൻ രണ്ട് പവൻ സ്വർണം സംഭാവനയായി നൽകിയെന്ന് നടൻ മോഹൻലാലിന്റെ മൊഴി. കേസിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് താരത്തിന്റെ മൊഴി…